About Us

History

വള്ളുവനാടിന്റെ മുഴുവന്‍ സംസ്‌കൃതിയും പെയ്തിറങ്ങുന്ന ചെര്‍പ്പുളശ്ശേരിയിലെ പുണ്യപരിപാവനമായ ആത്മീയ സങ്കേതമാണ് ശ്രീ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രം.ഇവിടെ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ മൂല പ്രേരകശക്തിയും സര്‍വ്വചരാചരങ്ങള്‍ക്കും ഏകാവലംബയുമായ ആദിപരാശക്തി തിരുമന്ധാംകുന്നിലമ്മയായി ദേവി വിളങ്ങുന്നു.മതാതീതമായ മാനവ സാഹോദര്യത്തിന്റെ കേദാരമായി വര്‍ത്തിക്കുന്ന ദൈവം ഈ നാടിന്റെ കാവല്‍ അമ്മയാണ്.

വിളിച്ചാല്‍ വിളിപ്പുറത്താണ് ദേവി.തന്റെ മുന്നിലെത്തി തൊഴുകയ്യാല്‍ വിതുമ്പുന്ന ഭക്തന്റെ ആത്മവിലാപങ്ങള്‍ക്ക് അമ്മ അറുതിവരുത്തുന്നു.ഓരോ ആത്മാവിലും അമ്മ കുടിയിരിന്ന് ആശ്വസിപ്പിക്കുന്നു.മാറോടണച്ച് മനസ്സിന്റെ പിടച്ചിലകറ്റുന്നു.മാതൃത്വത്തിന്റെ തന്‍മയീ ഭാവമായി അമ്മ ഭക്തരുടെ ഉള്ളില്‍ സദാ ഉണര്‍ന്നിരിക്കുന്നു

ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പുതിരിപ്പാട്‌

ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ വിഷ്‌ണു നമ്പുതിരിപ്പാട്‌

ശ്രീ. മനയ്ക്കൽ മൊഴിക്കുന്നത് അഷ്ടമൂർത്തി നമ്പൂതിരി

ശ്രീ. മള്ളിയൂർ മനയ്ക്കൽ അശോകൻ നമ്പൂതിരി

ശ്രീ. തേലക്കാട് മനയ്ക്കൽ രവി നമ്പൂതിരി

ശ്രീ. പി. രാമകൃഷ്ണൻ

Temple Administration

ശ്രീ. പി.ശ്രീകുമാർ

ട്രസ്റ്റി ബോർഡ് ചെയർമാൻ

ശ്രീ. എം ദാമോദരൻ നമ്പൂതിരി

പാരമ്പര്യ ട്രസ്റ്റി

ശ്രീ. ഹരിദാസ് പതിയാടിയിൽ

ട്രസ്റ്റി മെമ്പർ

ശ്രീ. കെ ബി രാജേന്ദ്രൻ

ട്രസ്റ്റി മെമ്പർ

ശ്രീ. വി കൃഷ്ണദാസ്

ട്രസ്റ്റി മെമ്പർ

ശ്രീ. അനന്തു വി സ്‌

എക്സിക്യൂട്ടീവ് ഓഫീസർ

ശ്രീ. അഖിലേഷ് അരവിന്ദ്

ക്ഷേത്രം ട്രഷറർ