Name : Executive Officer, Sree puthanalkkal Devaswom
Account number : 2505101000001
Ifsc : CNRB0002505
Bank : Canara Bank Cherpulassery
Branch. : Cherpulassery
നിത്യനിദാന പൂജകള്‍ക്ക് അരിഷ്ടിച്ചിരുന്ന ഗതകാലമുണ്ടായിരുന്നു ക്ഷേത്രത്തിന്.അക്കാലത്ത് ഭക്തജനങ്ങള്‍ നല്‍കി വന്ന വെള്ളരി നിവേദ്യത്തില്‍ സംപ്രീതയായ ദേവി തനിക്ക് എല്ലാവര്‍ഷവും മകരമാസാന്ത്യത്തില്‍ പാലും വെള്ളരി നിവേദ്യം നല്‍കണമെന്ന് അരുളി