ABOUT US

ചരിത്രവും ഐതിഹ്യകഥകളും തമ്മിൽ തിരിച്ചറിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ക്ഷേത്രമാണ് ശ്രീ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രം. ഐതിഹ്യങ്ങളോളം പഴക്കം പലയിടത്തും ക്ഷേത്ര ചരിത്രത്തിനില്ലെങ്കിലും വിശ്വാസങ്ങൾ അതിനും മേലെയാണ്. കേരളത്തിൽ പാലക്കാട്ട് ജില്ലയിൽ ചെര്‍പ്പുളശ്ശേരിയിലാണ് വിശ്വാസികൾക്ക് ആശ്രയമേകുന്ന ശ്രീ പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.വിശ്വാസങ്ങളും ആചാരങ്ങളും ഒട്ടേറെയുണ്ടെങ്കിലും ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത പുത്തനാല്‍ക്കല്‍ ദേവിയാണ്. മതാതീതമായ മാനവ സാഹോദര്യത്തിന്റെ കേദാരമായി വര്‍ത്തിക്കുന്ന ദൈവം ഈ നാടിന്റെ കാവല്‍ അമ്മയാണ്.

Our Culture

THIRUVATHIRA

കാതോര്‍ത്താല്‍ കഥകളി പദങ്ങളുടെ ഈരടിയും കാത് തുളയ്ക്കുന്ന സുന്ദര ഇമ്പമാര്‍ന്ന വാദ്യനാദങ്ങളും ഗതകാലം പെരുമ്പറ കൊട്ടുന്ന കഥകളും മുഴങ്ങുന്ന പെരുമയുള്ള നാട്.ചരിത്രധാരകളുടെ സംഗമ ഭൂമികയായി ചെര്‍പ്പുളശ്ശേരി..


Temple Festivals

KALA VELA

Date : 15 January 2019

MAKARA CHOVVA

Date : 15 January 2019

ULSAVAM

Date : 11 February 2019

Pooja & Timings

MORNING- 5 AM TO 10.30 AM EVENING- 5 PM TO 7.30

ദശമി നാളില്‍ അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതും ഇവിടുത്തെ അതിധന്യമായ വിശേഷമാണ്.ശരണമന്ത്രങ്ങളുരുക്കഴിക്കുന്ന മണ്ഡലകാല ആഘോഷവും ആ മാസത്തിലെ കാര്‍ത്തിക വിളക്കും ധനുമാസത്തിലെ മണ്ഡല താലപ്പൊലിയും ജനുവരി മാസത്തിലെ ദേവസ്വം ചുറ്റുവിളക്കും മകരച്ചൊവ്വയുമായി പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ പട്ടിക നീളുന്നു.

Latest Gallery